എല്ലാം മായ..മായ! വൈറലായി പുത്തൻ ചിത്രങ്ങൾ; നടി ചെറുപ്പമായെന്ന് ആരാധകർ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സുപരിചിതയായ നടി മായ വിശ്വനാഥിൻ്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. ചുവന്ന സ്വീവ്ലെസ ടോപ്പും സ്റ്റോൺ വാഷ് ബോട്ടവുമാണ് താരത്തിൻ്റെ വേഷം. സുഹൃത്തിൻ്റെ മൊബൈലിൽ ...