കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത താരങ്ങൾ; ​പുണ്യ ​ഗം​ഗയിലൂടെ ആത്മീയ യാത്രയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത താരങ്ങൾ; ​പുണ്യ ​ഗം​ഗയിലൂടെ ആത്മീയ യാത്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും. ഒരു ദിവസം വാരണാസിയിൽ തങ്ങുകയും ചെയ്തു. ലക്നൗ സൂപ്പർ ജയൻ്റ്സെതിരെയുള്ള വിജയത്തിന് പിന്നാലെ കൊൽക്കത്തയ്‌ക്ക് പറക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇവർ വാരണാസിയിൽ ഇറങ്ങിയത്.

മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഇത്. പിന്നീട് ഈ വ്യതിചലനം ആത്മീയ യാത്രയിലേക്ക് വഴിമാറുകയായിരുന്നു. കെ.കെ.ആർ താരം വരുൺ ചക്രവർത്തിയാണ് ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടത്. എല്ലാദിവസവും ആസ്വദിക്കുക, അതൊരു അനു​ഗ്രഹമാണ്. അത്ഭുതം സംഭവിക്കും എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരങ്ങൾ ​ഗം​ഗാ നദിയിലൂടെ യാത്രയും ആസ്വദിച്ചു.

ലക്നൗവിനെതിരെ 98 റൺസ് വിജയം സ്വന്തമാക്കിയ കൊൽക്കത്ത ഐപിഎൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചാർട്ടേർഡ് വിമാനമാണ് ​ഗുവഹത്തിയിലേക്ക് വഴി തിരിച്ചുവിട്ട ശേഷം വാരണാസിയിൽ ഇറക്കിയത്. ഈഡൻ ​ഗാർഡൻസിൽ മേയ് 11ന് മുംബൈക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

KKR players paid a visit to the Shri Kashi Vishwanath temple in Varanasi🙏❤️

📸: Vaibhav Arora/KS Bharat#IPL2024 #KKR #IPL2024 #CricketTwitter pic.twitter.com/2lwtROm64g

— Sportskeeda (@Sportskeeda) May 7, 2024

“>

 

Tags: Knight RidervishwanathTempleKashiKolkatasupportstaffplayers
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies