ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോദ്ധ്യയിൽ; ക്ഷേത്രം സന്ദർശിക്കും
ലക്‌നൗ: പ്രാണപ്രതിഷ്ഠ ചടങ്ങിന് ഒരുങ്ങിയ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഈ മാസം 22ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും ...

