യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല്; ‘വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ’ അതിഥിയായി പ്രധാനമന്ത്രി; ആശയങ്ങൾ പങ്കുവയ്‌ക്കാൻ 39 അംഗ മലയാളി സംഘവും
ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3,000 ...

