യുവാക്കൾ വികസിത ഭാരതത്തിൻ്റെ നട്ടെല്ല്; 'വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ' അതിഥിയായി പ്രധാനമന്ത്രി; ആശയങ്ങൾ പങ്കുവയ്ക്കാൻ 39 അം​ഗ മലയാളി സംഘവും
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല്; ‘വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ’ അതിഥിയായി പ്രധാനമന്ത്രി; ആശയങ്ങൾ പങ്കുവയ്‌ക്കാൻ 39 അം​ഗ മലയാളി സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3,000 യുവാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. കേരളത്തെ പ്രതിനിധീകരിച്ച് 39 പേർ പങ്കെടുക്കും. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടി പുതിയ ആശയങ്ങളുടെ സംവാദ വേ​ദിയായി മാറുകയാണ്.

യുവാക്കളെ പങ്കാളികളാക്കി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ വികസിത രാഷ്‌ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുമായി യുവാക്കളും കുട്ടികളും നൂതന ആശയങ്ങൾ പങ്കുവയ്‌ക്കും. സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ, വെർച്വൽ സംവിധാനങ്ങൾ, സുസ്ഥിര വികസനം തുടങ്ങി നിരവധി പ്രദർശനങ്ങളും ആശയങ്ങളുമാണ് യുാവക്കൾ ദേശീയ യുവജനദിനത്തിൽ പങ്കുവയ്‌ക്കുക.

ഇന്ത്യയുടെ വികസനത്തിന് നിർണായകമായി മാറുന്ന പത്ത് പ്രമേയങ്ങളെ കുറിച്ചുള്ള ആശയങ്ങൾ ഇന്ന് പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിക്കപ്പെടും. സാങ്കേതികവിദ്യ, സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ഉത്പാദ മേഖല, കാർഷികം തുടങ്ങിയ വിഷയങ്ങളിൽ‌ നൂതനമായ പരിഹാരം കണ്ടെത്താൻ വികസിത് ഭാരത് ലീഡേഴ്സ് മീറ്റ് സഹായിക്കും.

പത്താം ക്ലാസ് വിദ്യാർത്ഥി മുതൽ ഡോക്ടർ വരെ സംവാദത്തിൽ പങ്കെടുക്കുന്ന 39 അം​ഗ മലയാളി സംഘത്തിലുണ്ട്. ദേശീയ യുവജനോത്സവത്തിന്റെ പുനർരൂപകൽപനയാണ് വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗ്. യുവാക്കളെ നേതൃപാടവത്തിലും രാഷ്‌ട്രനിർമാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യ വ്യാപകമായി ക്വിസ് മത്സരമടക്കം നടത്തിയാണ് ചടങ്ങിലേക്ക് യുവാക്കളെ തെരഞ്ഞെടുത്തത്. പ്രഥമ റൗണ്ടിൽ 30 ലക്ഷം പേരാണ് പങ്കെടുത്തത്.

Tags: Delhipm modiVisits Exhibition
ShareTweetSendShare

More News from this section

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies