Vistara's Delhi-London Flight - Janam TV

Vistara’s Delhi-London Flight

വിസ്താരയുടെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ടിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വിസ്താരയുടെ ഡൽഹി-ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡൽഹിയിൽ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് ...