ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് തരിപ്പണമായി പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം; സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങൾ
ഇസ്ലാമബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്റെ വ്യോമതാവളം തകർന്നു. റഹിം യാർ ഖാൻ വ്യോമതാവളം തകർന്നെന്ന് സ്ഥിരീകരിച്ച് പാക് മാധ്യമമായ ഡാൺ. വ്യോമതാവളത്തിന് ഉണ്ടായ വ്യാപക നാശനഷ്ടങ്ങൾ കാണിക്കുന്ന ...