ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് തരിപ്പണമായി പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം; സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് തരിപ്പണമായി പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം; സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2025, 01:18 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്റെ വ്യോമതാവളം തകർന്നു. റഹിം യാർ ഖാൻ വ്യോമതാവളം തകർന്നെന്ന് സ്ഥിരീകരിച്ച് പാക് മാധ്യമമായ ഡാൺ. വ്യോമതാവളത്തിന് ഉണ്ടായ വ്യാപക നാശനഷ്ടങ്ങൾ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക്-യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമ്മിച്ച വ്യോമതാവളമാണിത്.

ദൃശ്യങ്ങളിൽ വ്യോമതാവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പുനരുപയോഗിക്കാൻ കഴിയാത്തവിധം കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാണ്. ആക്രമണത്തിൽ റൺവേയുടെ മധ്യഭാഗത്ത് ഒരു വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ തൂണുകളും ചുമരുകളും തകർന്നനിലയിലാണ്.

പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിലൊന്നാണ് റഹിം യാർ ഖാൻ, ഇന്ത്യയുടെ കൃത്യതയുള്ള ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഇസ്ലാമാബാദിന്റെ സൈനിക ശേഷിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇന്ത്യക്കെതിരായ പാകിസ്താൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരുന്നു റഹീം യാർ ഖാനെതിരെയുള്ള ആക്രമണം.

പാകിസ്താന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനും കൊളാറ്ററൽ നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിനും ശ്രദ്ധാപൂർവ്വം കണക്കാക്കിയ നീക്കത്തിന്റെ ഭാഗമായാണ് വ്യോമതാവളം ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യ ഭീകര ക്യാമ്പുകൾ ആക്രമിച്ചിരുന്നു. ഇനിയയുടെ ആക്രമണത്തിൽ പാകിസ്താൻ സാങ്കേതിക സ്ഥാപനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സ്റ്റോറുകൾ എന്നിവയ്‌ക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

Tags: PakistandestructionVisualsRahim Yar Khan airbaseIndia attack
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies