ജനിച്ചത് ഇരുകാലുകളുമില്ലാതെ; പക്ഷെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് വിവേക് ഇനി നടക്കും; കൃത്രിമ കാൽ നൽകി മാവേലിക്കര സേവാഭാരതി
ആലപ്പുഴ: ജന്മനാ ദിവ്യാംഗനായ വിദ്യാർത്ഥിയെ പുതുലോകത്തേയ്ക്ക് കൈപിടിച്ചുയർത്തി മാവേലിക്കരയിലെ സേവാഭാരതി. ബിരുദധാരിയായ വിവേകിന് നൽകിയാണ് സേവാഭാരതി താങ്ങായി മാറിയത്. മാവേലിക്കര ഭാസ്കരസ്മൃതിയിൽ സംഘടിപ്പിച്ച ‘കനിവ് 2024’ വിവേകിനെ ...