vivek - Janam TV
Saturday, November 8 2025

vivek

ജനിച്ചത് ഇരുകാലുകളുമില്ലാതെ; പക്ഷെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് വിവേക് ഇനി നടക്കും; കൃത്രിമ കാൽ നൽകി മാവേലിക്കര സേവാഭാരതി

ആലപ്പുഴ: ജന്മനാ ദിവ്യാംഗനായ വിദ്യാർത്ഥിയെ പുതുലോകത്തേയ്ക്ക് കൈപിടിച്ചുയർത്തി മാവേലിക്കരയിലെ സേവാഭാരതി. ബിരുദധാരിയായ വിവേകിന് നൽകിയാണ്‌ സേവാഭാരതി താങ്ങായി മാറിയത്. മാവേലിക്കര ഭാസ്കരസ്മൃതിയിൽ സംഘടിപ്പിച്ച ‘കനിവ് 2024’ വിവേകിനെ ...

PSC കോച്ചിംഗ് ഫീസിനായി വിളിച്ചു; കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവാവിനെ; വിവേകിന് ഇനി നടക്കാം; കൈപിടിച്ച് സേവാഭാരതി

വിവേകിനെ പുതുലോകത്തേക്ക് പിച്ചവെക്കുവാൻ കൈപിടിച്ച് സേവാഭാരതി മാവേലിക്കര. മാവേലിക്കര മുനിസിപ്പാലിറ്റി ഏഴാം വാർഡ് സ്വദേശിയായ വിവേകാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാലിലൂടെ സധൈര്യം ഭാവിയിലേക്ക് നടന്നുകയറുന്നത്. ജന്മനാ ...

ദിവസം തോറും കളക്ഷൻ വർധിക്കുന്നു, ഒമ്പതാം ദിനത്തിൽ ലഭിച്ചത് 24.80 കോടി രൂപ; 150 കോടിയിലേക്ക് കുതിച്ച് കശ്മീർ ഫയൽസ്

ന്യൂഡൽഹി: പ്രദർശനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി വിവേക് അഗ്‌നിഹോത്രിയുടെ ദ കശ്മീർ ഫയൽസ്. തീയേറ്ററിൽ പ്രദർശനം തുടരുന്ന കശ്മീർ ഫയൽസ് 150 കോടിയ്ക്ക് അരികെ ...

നടൻ വിവേകിന്റെ മരണം വാക്സിൻ കുത്തിവെച്ചത് മൂലമല്ല; ആകസ്മികമെന്ന് പരിശോധനാ റിപ്പോർട്ട്

ചെന്നൈ: തമിഴ് നടൻ വിവേകിന്റെ മരണം വാക്‌സിൻ കുത്തിവെച്ചത് മൂലമല്ലെന്ന് റിപ്പോർട്ട്. പ്രതിരോധ കുത്തിവെയ്പിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുന്ന സമിതിയുടെതാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യവകുപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൊറോണ ...

ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനിൽ തട്ടി: കന്നഡ സ്റ്റണ്ട് താരത്തിന് ദാരുണാന്ത്യം

ബംഗളൂരു: കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് ഷോക്കേറ്റു മരിച്ചു. 35 വയസ്സായിരുന്നു വിവേകിന്. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങൾക്ക് പരിക്കേൽക്കുകയും ...

വിവേകിന്റെ മരണത്തിന് കാരണം കൊറോണ വാക്‌സിനല്ല: വിശദീകരിച്ച് ഡോക്ടർമാർ

ചെന്നൈ: നടൻ വിവേകിന് ഹൃദയാഘാതം ഉണ്ടായതിന് കാരണം കൊറോണ വാക്‌സിൻ സ്വീകരിച്ചതിനാലല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച എസ്‌ഐഎംഎസ് ആശുപത്രിയിലെ ഡോക്ടർമാർ. വിവേകിന് കടുത്ത ഹൃദയാഘാതമാണ് ഉണ്ടായതെന്നും ഇടത്തെ ധമനിയിൽ ...

തമിഴ് നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴ് താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ എസ്‌ഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പുലർച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽ ...