അൻപത് മില്യൺ, അഞ്ച് കോടി! അടിച്ച് കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോയും കുടുംബവും; ഡൽഹിയിൽ വെച്ച് അവാർഡ് നൽകി യൂട്യൂബ്
മലയാളത്തിൽ യുട്യൂബ് ചാനലുകളിൽ ഫാമിലി വ്ലോഗുകൾക്ക് സ്വീകാര്യത കൂടുതലാണ്. വീട്ടിലെ ദൈനംദിന കാര്യങ്ങൾ മുതൽ വ്യക്തിഗത വിശേഷങ്ങൾ വരെയാണ് ഇതിലെ കണ്ടന്റ്. അത്തരം ഒരു ചാനലാണ് കെഎൽ ...

