അൻപത് മില്യൺ, അഞ്ച് കോടി! അടിച്ച് കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോയും കുടുംബവും; ‍ഡൽഹിയിൽ വെച്ച് അവാർഡ് നൽകി യൂട്യൂബ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻപത് മില്യൺ, അഞ്ച് കോടി! അടിച്ച് കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോയും കുടുംബവും; ‍ഡൽഹിയിൽ വെച്ച് അവാർഡ് നൽകി യൂട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ യുട്യൂബ് ചാനലുകളിൽ ഫാമിലി വ്ലോ​ഗുകൾക്ക് സ്വീകാര്യത കൂടുതലാണ്. വീട്ടിലെ ദൈനംദിന കാര്യങ്ങൾ മുതൽ വ്യക്തി​ഗത വിശേഷങ്ങൾ വരെയാണ് ഇതിലെ കണ്ടന്റ്. അത്തരം ഒരു ചാനലാണ് കെഎൽ ബ്രോ ബിജു ഋത്വിക് എന്ന യൂട്യൂബ് ചാനൽ.

കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോ ബിജു ഋത്വിക് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കേരളത്തിലെ നമ്പർ വൺ ചാനലി മാറിയിരിക്കുകയാണ്. അൻപത് മില്യൺ, അഥവാ അഞ്ച് കോടി കടന്നവർക്ക് കിട്ടുന്ന കസ്റ്റമൈസ്ഡ് പ്ലേ ബട്ടനാണ്  ബിജുവും കുടുംബത്തിനും  ലഭിച്ചത്. ഇതിനോടകം സിൽവർ പ്ലേ ബട്ടനും ഗോൾഡൻ ബട്ടനും ഡയമണ്ട് ബട്ടനും ഇവർ നേടിയിരുന്നു. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ യൂട്യൂബിന്റെ സിഇഒ ആണ് പ്ലേ ബട്ടൺ നൽകിയത്.  ക്രിസ്റ്റലിൽ പ്രത്യേകം കസ്റ്റമൈസ് ചെയ്ത് ഉണ്ടാക്കുന്ന മനോഹരമായ പ്ലേ ബട്ടനാണ് 50 മില്യൺ കടക്കുമ്പോൾ  ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇനി  ഇവരുടെ  ഒരു യുട്യൂബ് ചാനൽ വീഡിയോയ്‌ക്ക് നാൽപതിനായിരം രൂപ വരെ ലഭിക്കും.

സ്വകാര്യ ബസ് ഡ്രൈവറായ ബിജുവിന്റെ കുടുംബമാണ് ബിജു ഋത്വിക് ഫാമിലി എന്ന ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നത് . കണ്ണൂർ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർമൊട്ടയിലാണ് ഇവർ താമസിക്കുന്നത്. ബിജു, കന്നഡക്കാരിയായ ഭാര്യ കവി, ബിജുവിന്റെ അമ്മ, മകൻ എന്നിവരാണ് ചാനലിലെ പ്രധാനികൾ. കണ്ണൂർ ഭാഷയിൽ ലളിതമായ ജീവിതം ചിത്രീകരിച്ചാണ് ഇവർ ശ്രദ്ധനേടിയത്.

Tags: KL bro ritvikyoutubevlogg
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies