ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍
ഏഷ്യന്‍ ഗെയിംസിലെ പുരുഷ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ചൈനീസ് തായ്‌പേയിയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തെറിഞ്ഞാണ് ക്വാര്‍ട്ടര്‍ പ്രവേശനം. 25-22,25-22,25-21 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ...

