ദേശീയ ഗെയിംസ് വോളി, സ്പോർട്സ് കൗൺസിൽ ടീം വേണ്ടെന്ന് ഹൈക്കോടതി; ഒളിമ്പിക് അസോസിയേഷന്‍ ടീം മതി
കൊച്ചി: ദേശീയ ഗെയിംസിൽ ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുത്താൽ മതിയെന്ന് ഹൈക്കോടതി. കേരള സ്പോർട്സ് കൗൺസിലിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ...