ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും; ട്രയല്‍സ് 29 മുതല്‍ ഗുജറാത്തില്‍; ടോം ജോസഫ് സെലക്ഷന്‍ കമ്മിറ്റിയില്‍
ന്യൂഡല്‍ഹി: ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും. ഇന്ത്യന്‍ വോളിബോളിനെ ഉലച്ച ഭരണപരമായ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടീം തിരഞ്ഞെടുപ്പിനായി പുതിയ നീക്കം നടക്കുന്നത്. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ...






