ബിഹാര്‍ വോട്ടര്‍പട്ടിക : ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 12-ാം രേഖയായി രേഖയായി ആധാർ പരിഗണിക്കണം എന്നാണ് സുപ്രീംകോടതി നിർദ്ദേശം. ...





