സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം 1983ൽ; മജിസ്ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരായ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റൗസ് അവന്യൂ ...






