സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; കരട് ബിൽ അവതരിപ്പിച്ച് വി.പി സുഹ്റ; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച; പോരാട്ടം ഫലം കാണുന്നു
ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ...