അത് കള്ളൻമാരുടെ ഘോഷയാത്ര; കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്; ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ
ന്യൂഡൽഹി: അന്വേഷണ എജൻസികളിൽ നിന്നും ഒളിച്ചൊടുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ചേദ്വ. ഇഡി അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ മുതൽ ...

