അത് കള്ളൻമാരുടെ ഘോഷയാത്ര; കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്; ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത് കള്ളൻമാരുടെ ഘോഷയാത്ര; കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്; ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്വേഷണ എജൻസികളിൽ നിന്നും ഒളിച്ചൊടുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ചേദ്വ. ഇഡി അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ മുതൽ എഎപി ബഹളം വെക്കുകയാണ്. രാവിലെ മുതൽ ‘ചോരോ കി ബരാത്ത്’ (കള്ളന്മാരുടെ ഘോഷയാത്ര)യാണ് കാണുന്നത്. അഴിമതി നടത്തിയ കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്.

മൂന്ന് തവണ ഇഡി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. എന്നിട്ട് ഇപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിലപിക്കുന്നു. നിയമങ്ങൾ പാലിക്കേണ്ടത് കെജ്‌രിവാളിന്റെ ഉത്തരവാദിത്തമാണ്, പക്ഷേ അദ്ദേഹം അത് പാലിക്കുന്നില്ല, വീരേന്ദ്ര സച്ചേദ്വ വിമർശിച്ചു. സത്യസന്ധനാണെങ്കിൽ തെളിവുകൾ സഹിതം ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാനായി ഇഡി മൂന്ന് തവണ വിളിപ്പിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് കെജ്‌രിവാൾ ഒഴിഞ്ഞു മാറുകയായിരുന്നു.
ജനുവരി മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജൻസി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 2നും ഡിസംബർ 21 നും കെജ്രിവാൾ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

Tags: aravind kejrivalVrendr sachidva
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies