VS ACHUTHANANTHAN - Janam TV
Saturday, July 12 2025

VS ACHUTHANANTHAN

വി എസ് അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെന്റിലേറ്ററിൽ തന്നെ തുടരും. നിലവിലെ ചികിത്സ തുടരുമെന്നാണ് മെ‍ഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ ...

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം : എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നില ഗുരുതരമായി തുടരുന്നു. വിവിധ സ്പെഷ്യലിസ്റ്റുകളടങ്ങിയ പ്രത്യേക മെഡിക്കൽ ...

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, ...

ഓരോ കഷ്ടപ്പാടുകളേ! വി.എസ് അച്യുതാനന്ദന്റെ മകനെ ഡയറക്ടറാക്കാൻ യോ​ഗ്യതയിൽ ഭേദ​​ഗതി വരുത്തി ഐഎച്ച്ആർഡി; പരാതിയുമായി സാങ്കേതിക സർവകലാശാല ഡീൻ

കൊച്ചി: ഇഷ്ടക്കാരെ തിരുകി കയറ്റാൻ കഷ്ടപ്പെടുന്ന നയമാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ഏറ്റുവുമൊടുവിലായി സാങ്കേതിക സർവകലാശാല ഡീൻ ആണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ...

ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക തള്ളിക്കളയാനാകില്ല, കേരളത്തിൽ ലവ്ജിഹാദ് പദം ആദ്യം പറഞ്ഞത് വിഎസ്: കേന്ദ്രമന്ത്രി മുരളീധരൻ

തിരുവനന്തപുരം: ഇസ്ലാമിക ഭീകര വാദത്തെ കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക തള്ളി കളയാൻ ആവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇസ്ലാമിക തീവ്രവാദം കൈസ്തവ സഭകൾക്ക് ആഗോള തലത്തിലുണ്ടാക്കിയ ...

വി.എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തിൽ തുടരുന്നു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തിൽ തുടരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. നില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം ...