സുനിൽ കുമാർ തൃശൂരിലല്ലേ, ഒരു ക്രിസ്മസ് ആശംസയെങ്കിലും പറഞ്ഞോയെന്ന് കെ സുരേന്ദ്രൻ; തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശം
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.എസ് സുനിൽ കുമാർ തൃശൂരിൽ തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശമാണെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ...