മേളവും വെടിക്കെട്ടും നിർത്താൻ നിർദ്ദേശിച്ചു, അതിൽ ​ഗൂഢാലോചനയില്ല; രാഷ്ട്രീയ മുതലെടുപ്പിന് പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്: തിരുവമ്പാടി ദേവസ്വം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേളവും വെടിക്കെട്ടും നിർത്താൻ നിർദ്ദേശിച്ചു, അതിൽ ​ഗൂഢാലോചനയില്ല; രാഷ്‌ട്രീയ മുതലെടുപ്പിന് പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്: തിരുവമ്പാടി ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പൂരം കലക്കിയതിൽ അന്വേഷണം അനിവാര്യമെന്ന് തിരുവമ്പാടി ദേവസ്വം. മേളം നിർത്താനും വെടിക്കെട്ട് നിർത്തി വയ്‌ക്കാനും നിർദ്ദേശം നൽകിയത് ദേവസ്വമാണ്. ഒരുതരത്തിലുള്ള ഗൂഢാലോചനയും അതിൽ നടന്നിട്ടില്ല. എന്നാൽ പൂരം കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങാതെ ആയതോടെ ഇതിന് പിന്നിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നുവെന്ന സംശയമുണ്ടെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു. പൂരം കലക്കിയതിനു പിന്നിൽ പൊലീസിന് പങ്കുണ്ടെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി.എസ് സുനിൽകുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതികരണം.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാർ പറഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്‌ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിലുണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ല. പ്ര‌ശ്നമുണ്ടാക്കാൻ പൊലീസ് തലത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും തിരുവമ്പാടി ദേവസ്വം സംശയിക്കുന്നു. സുനിൽകുമാർ പറഞ്ഞതിൽ സത്യമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂരം അലങ്കോലപ്പെടുത്താൻ വലിയ ​ഗൂഢാലോചന ഉണ്ടായിരുന്നുവെന്നത് സത്യമാണെന്നാണ് വി.എസ് സുനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പൊലീസിന് പങ്കുണ്ടെന്നതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ എഡ‍ിജിപി എം.ആർ. അജിത് കുമാറിന് പങ്കുണ്ടോയെന്ന് ഉറപ്പില്ല. പി.വി അൻവർ എംഎൽഎ പറഞ്ഞ കാര്യങ്ങളല്ലാതെ തെളിവുക​ളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Trisur Pooramvs sunil kumarThiruvambadi Dewaswam
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies