കൂറില്ലാത്ത മേയർ!! കേക്കിന്റെ ‘കയ്പ്പറിയിച്ച്’ സിപിഐ; സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയത് നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ; വീണ്ടും പോര്
തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽ നിന്ന് തൃശൂർ മേയർ എംകെ വർഗീസ് ക്രിസ്മസ് കേക്ക് വാങ്ങിയത് ശരിയായില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ചോറ് ...


