കൂറില്ലാത്ത മേയർ!! കേക്കിന്റെ 'കയ്പ്പറിയിച്ച്' സിപിഐ; സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയത് നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ; വീണ്ടും പോര്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂറില്ലാത്ത മേയർ!! കേക്കിന്റെ ‘കയ്പ്പറിയിച്ച്’ സിപിഐ; സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയത് നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ; വീണ്ടും പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:43 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽ നിന്ന് തൃശൂർ മേയർ എംകെ വർ​ഗീസ് ക്രിസ്മസ് കേക്ക് വാങ്ങിയത് ശരിയായില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള നിലപാടാണ് മേയർക്കെന്നും സുനിൽകുമാർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച മേയറാണ് ഇടത് മുന്നണിയുടെ എംകെ വർ​ഗീസ്. സുരേന്ദ്രൻ കൊടുത്ത കേക്ക് വഴിതെറ്റി വന്നതല്ല. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിന്റെ ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെ കയ്യിൽ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ല. പ്രത്യേക സാഹചര്യത്തിലാണ് എംകെ വർ​ഗീസിനെ മേയർ ആക്കിയത്. എന്തുചെയ്താലും മേയർ സ്ഥാനം നഷ്ടപ്പെടില്ലെന്ന് എംകെ വർ​ഗീസിന് അറിയാം. അതിനാൽ ഇനിയൊന്നും ചെയ്യാനില്ല, അദ്ദേഹം തുടരട്ടെയെന്നും എൽഡിഎഫിനെ പരോക്ഷമായി വിമർശിച്ച് വിഎസ് സുനിൽകുമാർ പറഞ്ഞു.

സ്നേഹയാത്രയുടെ ഭാ​ഗമായി എംകെ വർ​ഗീസിന്റെ വീട്ടിലെത്തിയ ബിജെപി നേതൃത്വം മധുരം കൈമാറിയതാണ് സുനിൽ കുമാറിനെ വീണ്ടും ചൊടിപ്പിച്ചത്. നേരത്തെയും മേയർക്കെതിരെ സിപിഐ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇരുകൂട്ടരും തമ്മിൽ പോര് തുടരുന്നതിനിടെയാണ് മേയർ ക്രിസ്മസ് കേക്ക് കഴിച്ചതിനെതിരെ സിപിഐ വീണ്ടും രം​ഗത്തെത്തിയത്.

Tags: mayorthrissur mayorVS SunilkumarMK Varghese
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies