ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചു, പക്ഷേ ബറോസിൽ ഞാൻ അഭിനയിച്ചത് അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം; ഇന്ത്യൻ സിനിമയിൽ ഇതാദ്യം: മോഹൻലാൽ
ഇന്ത്യൻ സിനിമാ ലോകത്ത് 40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഉണ്ടാവുന്നതെന്ന് മോഹൻലാൽ. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയുമായാണ് താൻ വന്നിരിക്കുന്നതെന്നും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ...