ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചു, പക്ഷേ ബറോസിൽ ‌ഞാൻ അഭിനയിച്ചത് അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം; ഇന്ത്യൻ സിനിമയിൽ ഇതാദ്യം: മോഹൻലാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചു, പക്ഷേ ബറോസിൽ ‌ഞാൻ അഭിനയിച്ചത് അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം; ഇന്ത്യൻ സിനിമയിൽ ഇതാദ്യം: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമാ ലോകത്ത് 40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഉണ്ടാവുന്നതെന്ന് മോഹൻലാൽ. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയുമായാണ് താൻ വന്നിരിക്കുന്നതെന്നും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ബറോസെന്നും മോഹൻലാൽ പറഞ്ഞു. ബറോസിലെ പ്രധാന അനിമേറ്റഡ് കഥാപാത്രമായ വൂഡുവിന്റെ കാരക്ടർ വീഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

“ഞാൻ സിനിമയിൽ എത്തിയിട്ട് 47 വർഷമായി. പ്രേക്ഷകരുടെ സ്നേഹവും പ്രാർത്ഥനയും കൊണ്ട് 47 വർഷം ഞാൻ സിനിമാ മേഖലയിൽ സജീവമായി നിന്നു. അങ്ങനെയാണ് ഒരു സിനിമ ചെയ്യണമെന്ന ചിന്ത മനസിലേക്ക് വന്നത്. അങ്ങനെ എന്തെങ്കിലും സിനിമയല്ല, വ്യത്യസ്തമായി ആരും ചെയ്യാത്തൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചു. തുടർന്നാണ് ത്രീഡി സിനിമയിലേക്ക് ഞങ്ങൾ എത്തിയത്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ത്രീ‍ഡി സിനിമ ചെയ്യാൻ രണ്ട് പേർ പ്ലാൻ ചെയ്തെങ്കിലും അത് നടന്നില്ല”.

“47 വർഷം വലിയ കലാകാരന്മാരോടൊപ്പം അഭിനയക്കാൻ എനിക്ക് ഭാ​ഗ്യം ലഭിച്ചിട്ടുണ്ട്. പ്രേം നസീർ, അമിതാഭ് ബച്ചൻ, നെടുമുടി വേണു, മമ്മൂട്ടി ഇവരോടൊപ്പമൊക്കെ അഭിനയിക്കാൻ കഴിഞ്ഞു. മലയാളത്തിലെ നടന്മാരെല്ലാം ഉ​ഗ്രൻ കലാകാരന്മാരാണ്. പുറത്തുപോകുമ്പോഴാണ് മലയാള സിനിമയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കുന്നത്. പുറത്തുള്ളവരെല്ലാം മലയാള സിനിമയെ ആസ്വ​ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു”.

“ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ആനിമേറ്റഡ് കഥാപാത്രത്തിനൊപ്പം ഒരു നടൻ സിനിമയിൽ മുഴുനീളം സീനുകൾ ചെയ്യുന്നത്. ഒരു മാജിക് വണ്ടർലാൻഡിലൂടെ നമുക്ക് സ‌ഞ്ചരിക്കാം. കഠിനാധ്വാനത്തിലൂടെയാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നതെന്നും” മോ​ഹൻലാൽ പറ‍ഞ്ഞു.

Tags: mohanlalbarozvudoo
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies