2000 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുമായി വിദേശ പൗരൻ വാഗാ അതിർത്തിയിൽ പിടിയിൽ- Buddha Sculpture seized at Wagah Border
ന്യൂഡൽഹി: രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ബുദ്ധ പ്രതിമയുമായി വിദേശ പൗരൻ വാഗാ അതിർത്തിയിൽ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ അതിർത്തിയിൽ കണ്ട വിദേശിയുടെ ...