‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം’; എന്തിന്? എന്തെങ്കിലും വാസ്തവമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ തടി കേടാകില്ല..
ഭക്ഷണത്തോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രധാനമാണ് വ്യായാമവും. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്നാണ് പഴമക്കാർ പറയാറുള്ളത്. അത്താഴത്തിന് ശേഷം നടക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാൽ കിടക്കുന്നതിന് തൊട്ടുമുൻപ് ആഹാരം ...

