ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ
ഏഷ്യകപ്പിലെ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് ടീമില്‍ നിന്ന് ...