ടി20യിലെ അവന്റെ വിരമിക്കലിനെ കുറിച്ച് അറിയാമായിരുന്നു; ചുടുചുംബനങ്ങളോടെ രോഹിത്തിനെ സ്വീകരിച്ച് അമ്മ
ലോകകിരീടം നേടിയ മകനെ ചുടുചുംബനങ്ങളോടെയാണ് രോഹിത്തിന്റെ അമ്മ സ്വീകരിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും ഓർക്കാതെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് രോഹിത്തിന്റെ അമ്മ പൂർണിമ എത്തിയത്. മകന്റെ വിരമിക്കൽ ...