ടി20യിലെ അവന്റെ വിരമിക്കലിനെ കുറിച്ച് അറിയാമായിരുന്നു; ചുടുചുംബനങ്ങളോടെ രോഹിത്തിനെ സ്വീകരിച്ച് അമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20യിലെ അവന്റെ വിരമിക്കലിനെ കുറിച്ച് അറിയാമായിരുന്നു; ചുടുചുംബനങ്ങളോടെ രോഹിത്തിനെ സ്വീകരിച്ച് അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ലോകകിരീടം നേടിയ മകനെ ചുടുചുംബനങ്ങളോടെയാണ് രോഹിത്തിന്റെ അമ്മ സ്വീകരിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും ഓർക്കാതെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് രോഹിത്തിന്റെ അമ്മ പൂർണിമ എത്തിയത്. മകന്റെ വിരമിക്കൽ തീരുമാനത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് അവർ. ടി20 ലോകകപ്പിന് മുമ്പ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം രോഹിത് ശർമ്മ തീരുമാനിച്ചിരുന്നതായി അമ്മ പറഞ്ഞു. ഫോർമാറ്റിൽ നിന്ന് വിരാമിക്കാനൊരുങ്ങുന്ന അവനോട് ലോകകിരീടം നേടാനാണ് താൻ ആവശ്യപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

”ജീവിതത്തിൽ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി കാണാൻ വന്നപ്പോൾ ടൂർണമെന്റിന് ശേഷം വിരമിക്കുമെന്ന് രോഹിത് പറഞ്ഞു. ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഞാൻ അവനോട് പറഞ്ഞത്. ഇന്ന് ആശുപത്രിയിൽ പോകാതെയാണ് ഞാൻ ഈ ചടങ്ങിനെത്തിയത്. ഈ നിമിഷം നേരിൽ കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ലോകകപ്പ് കിരീടനേട്ടത്തിലെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. ഇത്തരത്തിലൊരു ആഹ്ലാദ പ്രകടനം ഇതിന് മുമ്പ് കണ്ടിട്ടില്ല. അവന്റെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ സ്‌നേഹത്തിന് പിന്നിൽ”.- രോഹിത്തിന്റെ അമ്മ പറഞ്ഞു.

Goosebumps the mother’s love.🥹❤️
Such a cute moment between Captain Rohit Sharma and his mother. #VictoryParade #Mumbai pic.twitter.com/6kmVnl0om2

— Sanjana Ganesan 🇮🇳 (@iSanjanaGanesan) July 4, 2024

“>

 

അമ്മ മാത്രമല്ല, സഹോദരൻ വിശാലും മുൻ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി വി ഷെട്ടിയും വാങ്കഡെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ബിസിസിഐയുടെ അനുമോദന ചടങ്ങിൽ പങ്കെടുക്കാനായി എല്ലാവരും എത്തണമെന്ന് പിവി ഷെട്ടി പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടെ വന്നത്. മുംബൈ എത്രമാത്രം അവനെ സ്‌നേഹിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സ്‌നേഹമെന്ന് രോഹിത്തിന്റെ സഹോദരൻ വിശാൽ പറഞ്ഞു.

Tags: motherrohit sharmaWankhede StadiumKissesT20 Retirement
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies