ഉടൻ ഒഴിഞ്ഞ് പോകണം; കോഴിക്കോട് എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്
കോഴിക്കോട്: എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്. നാൽപതിലധികം വർഷങ്ങളായി വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തു ...






