Waqf Board Bill - Janam TV
Friday, November 7 2025

Waqf Board Bill

ഉടൻ ഒഴിഞ്ഞ് പോകണം; കോഴിക്കോട് എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്

കോഴിക്കോട്: എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നാൽപതിലധികം വർഷങ്ങളായി വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തു ...

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; കൃത്യമായ മാനദണ്ഡപ്രകാരമാണ് വഖ്ഫ് ബോർഡ് തീരുമാനം ഏടുത്തത്; ഉത്തരവ് ഉയർത്തികാണിച്ച് പി. രാജീവ്

എറണാകുളം: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വഖ്ഫ് ബോർഡിന്റെ ഉത്തരവിൽ മുമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വശവും കേട്ടാണ്  ബോർഡ് ഇക്കാര്യത്തിൽ ...

കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിന്റെ ലാൻഡ് ജിഹാദ്; യുഡിഎഫും എൽഡിഎഫും  കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്: തേജസ്വി സൂര്യ

പാലക്കാട്: കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദ് എന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. പാലക്കാട് ധോണിയിലും നൂറണിയിലുമായി 28 സ്ഥലങ്ങൾ  സ്വന്തമാക്കാനാണ് ...

വഖ്ഫ് ഭീകരത ചാവക്കാടും; സാമൂതിരിയുടെ പണ്ടാരം ഭൂമിയും വഖ്ഫ്; ഒരുമനയൂരിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്; മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രദേശവാസികൾ

തൃശ്ശൂർ: സാധാരണക്കാരുടെ ഉറക്കം കെടുത്തി വഖ്ഫ് ഭീകരത സംസ്ഥാനമുടനീളം പടരുന്നു. മുനമ്പത്തിനും വയനാടിനും തളിപ്പറമ്പിനും പിന്നാലെ ചാവക്കാടും വഖ്ഫ് ബോർഡിന്റെ നോട്ടീസ്. ഒരുമനയൂർ വില്ലേജിലെ 37 കുടുംബങ്ങൾക്കാണ്  ...

30 വർഷം മുമ്പ് മുസ്ലീം വിശ്വാസിയെ അടക്കം ചെയ്തു; ഖബർ കാട്ടി അവകാശം ഉന്നയിച്ച് വഖ്ഫ് ബോർഡ്; ദുരിതത്തിലായി കൃഷ്ണമൂർത്തി

ബെംഗളൂരു: കർണാടകയിലെ ബിദാറിലും വഖ്ഫ് അതിക്രമം. ഉദബാല ​ഗ്രാമത്തിലെ കർഷകനായ കൃഷ്ണമൂർത്തിയുടെ 18.60 ഏക്കർ ഭൂമിക്കാണ് വഖ്ഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിർധനനായ മുസ്ലീം ...

വഖഫ് ബിൽ; സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി; ചില്ലുകുപ്പി എറിഞ്ഞുടച്ചു; പിന്നാലെ സസ്‌പെൻഷൻ

ന്യൂഡൽഹി:വഖഫ് ബില്ലിനെക്കുറച്ച് ചർച്ച ചെയ്യാൻ ചേർന്ന സംയുക്ത പാർലമെന്ററി സമിതിയുടെ യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി. പാർട്ടി എംപിയായ കല്യാൺ ബാനർജിയാണ് വാഗ്വാദത്തിനിടെ വെളളം നിറച്ചുവെയ്ക്കുന്ന ചില്ലുകുപ്പി ...