Waqf boards - Janam TV
Friday, November 7 2025

Waqf boards

കർഷകരുടെ 1200 ഏക്കർ ഭൂമി കൈയ്യേറാനുള്ള വഖഫ് നീക്കം; ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് തേജസ്വി സൂര്യയുടെ കത്ത്

ബെംഗളൂരു: വിജയപുരയിലെ കർഷകരുടെ ഭൂമി കൈയ്യേറാനുള്ള വഖഫ് നീക്കത്തിനെതിരെ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് (ജെപിസി) കത്തയച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. ജെപിസിയെ നേരിട്ട് ...

ഭൂമിക്ക് വഖഫ് ബോർഡിന്റെ അവകാശവാദം; അങ്കണവാടിയുടെ പ്രവർത്തം നിലച്ചു; സ്വമേധായ ഭൂമി വിട്ടുനൽകാൻ കോഴിക്കോട് കോർപ്പറേഷൻ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന 68,69 വാർഡുകളിലെ ...

ചെറായിലേയും മുനമ്പത്തെയും വഖഫ് ​കൊള്ള; 600-ഓളം കൃസ്ത്യൻ കുടുംബങ്ങൾ ഭീഷണിയിൽ; ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി നൽകി സീറോ മലബാർ സഭ

എറണാകുളം: വഖഫ് ബോർഡിന്റെ അനധികൃത ഭൂമി കൈയ്യേറ്റത്തിന് എതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി നൽകി സീറോ മലബാർ സഭ. ചെറായി ,മുനമ്പം പ്രദേശങ്ങളിൽ തലമുറകളായി ക്രൈസ്തവ കുടുംബങ്ങളുടെ ...

വയനാട്ടിൽ വഖഫ് ബോർഡ് എന്ത് സേവാ പ്രവർത്തനമാണ് നടത്തിയത്? വഖഫിന്റെ ഗുണ്ടായിസം ഇനി നടക്കില്ല; മുന്നറിയിപ്പുമായി വിഎച്ച്പി

ന്യൂഡൽഹി: വഖഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ൻ. വഖഫിന്റെ ഗുണ്ടായിസം ഇനി നടക്കില്ലെന്നും സമൂഹത്തെ കൊള്ളയടിക്കുന്നതിന് വഖഫ് ഭരണഘടനയെ മറയാക്കുകയാണെന്നും ...

വനിതകൾക്കും പിന്നാക്ക മുസ്ലീങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; വഖഫ് നിയമങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ; ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി: വഖഫ് ബോർഡുകളെ നിയന്ത്രിക്കുന്ന നിയമഭേദ​ഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിക്കുന്നത്. സെൻട്രൽ പോർട്ടൽ വഴി വഖഫ് ബോർഡ് ...

വഖഫ് ബോർഡിൽ സ്ത്രീകളും; പുതിയ ബിൽ വരുന്നു; എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ ഭേദഗതികൾ വരുത്തി പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വഖഫ് ബോർഡ് ...