കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം
ഭോപ്പാൽ: കോളേജിനോട് ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ...