കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 11:00 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: കോളേജിനോട്‌ ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

കോളേജിലെ സയൻസ് വകുപ്പിന് വേണ്ടിയുള്ള സ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നതെന്നും, ഉച്ചഭാഷിണി ക്ലാസുകളും പരീക്ഷകളും തടസപ്പെടുത്തുന്നുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ പുഷ്പലത ചൗക്‌സി ആരോപിച്ചു. ഭൂമിയുടെ അതിർത്തി അളന്നു തിട്ടപ്പെടുത്തി പുനർനിർണയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ആരോപണങ്ങൾ നിഷേധിച്ച ഇമാം ഹാഫിസ് മുഹമ്മദ് ഫാറൂഖ് പള്ളി വഖഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വാദിച്ചു. എന്നാൽ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളും സംസ്ഥാനത്തെ ശബ്ദമലിനീകരണ നിയമങ്ങളും ചൂണ്ടിക്കാട്ടിയ ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ പ്രിൻസിപ്പലിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി. സംഭവത്തിൽ പ്രിൻസിപ്പലിന്റെ കത്തിന് ഭോപ്പാൽ കളക്ടർ മറുപടി നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.

 

Tags: bhopalcomplaintmosqueloudspeakercollege principalWaqf LandHamidia College Principal
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies