കലാപഭൂമിയായി ബംഗാൾ, 3 പേർ കൊല്ലപ്പെട്ടു; 300 അംഗ സുരക്ഷാസേന മുർഷിദാബാദിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കലാപഭൂമിയായി മുർഷിദാബാദ്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. നഗരത്തിലുടനീളം നടന്ന ...