മുർഷിദാബാദ് പ്രതിഷേധം ആസൂത്രിതം, കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത നടപടി നേരിടേണ്ടിവരും ; 200-ലധികം പേർ അറസ്റ്റിലായെന്ന് ADG
കൊൽക്കത്ത: മുർഷിദാബാദിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന കലാപത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന നിഗമനത്തിൽ ബംഗാൾ പൊലീസ്. എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്നുണ്ടെന്ന് ...

