WAR CRIME - Janam TV

WAR CRIME

‘ബലാത്സംഗം യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു‘: റഷ്യൻ സൈന്യത്തിനെതിരെ യുഎൻ പ്രതിനിധി- Russia uses rape as a military strategy in Ukraine, says UN envoy

കീവ്: റഷ്യൻ സൈന്യം യുക്രെയ്നിൽ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും യുദ്ധതന്ത്രമായി ഉപയോഗിക്കുന്നുവെന്ന് യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ. ഇരകളെ മനപൂർവ്വം അപമാനിക്കാൻ മനുഷ്യത്വരഹിതമായ നടപടികൾ റഷ്യൻ സൈനികർ ...

ഹിലരി ക്ലിന്റൺ ചെറിയ മീനല്ല: മരിയുപോൾ ആക്രമണം; റഷ്യയെ പഴിക്കുന്ന ഹിലരിയുടെത് ഇരട്ടത്താപ്പ്

വാഷിങ്ടൺ: യുക്രെയ്‌നിലെ മരിയുപോൾ സ്ത്രീകളുടെ ആശുപത്രിയിൽ റഷ്യ നടത്തിയ ബേംബാക്രമണത്തെ ഹിലരി ക്ലിന്റൺ യുദ്ധക്കുറ്റമെന്ന് അപലപിച്ചു. ഹിലരി ക്ലിന്റൺ ഒരു വിരൽ റഷ്യയ്ക്കുനേരെ നീട്ടിയപ്പോൾ ചോരക്കറപുറണ്ട മൂന്നു ...

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ: മരിയുപോളിലെ സ്ത്രീകളുടെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഹിലരി ക്ലിന്റൺ; ഹിലരിയുടെത് മുതലക്കണ്ണീരെന്ന് ചരിത്രം

വാഷിംഗ്ടൺ: യുക്രെയ്നിലെ മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ അപലപിച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ...

മതം നോക്കി ഉയരുന്ന പ്രതിഷേധങ്ങളും ഹാഷ് ടാഗ് വിപ്ലവങ്ങളും എവിടെ ; യുക്രെയ്നിലെ ജനങ്ങളുടെ വിലാപം കേരളം കേൾക്കുന്നില്ലേ ? : മെഴുകുതിരി വിപ്ലവ ജ്വാലകളുടെ കാപട്യങ്ങൾക്കെതിരെ വ്യാപക വിമർശനം; കേന്ദ്രസർക്കാറിന്റെ ഇടപെടൽ ഇക്കൂട്ടർ കാണുന്നില്ലേ എന്നും മറുചോദ്യം

കൊച്ചി: ആയിരങ്ങൾ മരിച്ചുവീണിട്ടും പത്തുലക്ഷത്തിലധികം പേർ ഒരാഴ്ചകൊണ്ട് അഭയാർത്ഥികളായിട്ടും ആർക്കും ഒരു കുലുക്കവുമില്ല.മലയാളിയുടെ വികാരം എന്നും രാജ്യാതിർക്കപ്പുറത്തെ എല്ലാ വിഷയങ്ങളേയും തൊടുന്നതാണ്. പക്ഷെ എന്തുകൊണ്ട് ഇപ്പോൾ അത് ...