ചരക്ക് കപ്പലുകള്‍ക്ക് 12,980 കോടിയുടെ സുരക്ഷാ ഫണ്ട്; ഇന്ത്യന്‍ കപ്പലുകള്‍ക്കായി ‘വാര്-റിസ്ക് ഇന്‍ഷുറന്‍സ് പൂള്’: കേന്ദ്രത്തിന്റെ നിര്‍ണ്ണായക തീരുമാനം
ന്യൂഡല്‍ഹി: ആഗോളതലത്തിലെ സംഘര്‍ഷാവസ്ഥയും വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ കപ്പല്‍ ഗതാഗത മേഖലയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വലിയ ആശ്വാസ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. സമുദ്ര വ്യാപാരത്തിന് സുരക്ഷയൊരുക്കാന്‍ പ്രത്യേക ...

