തലയ്‌ക്ക് പിന്നിൽ മുറിവ്; കടത്തിണ്ണയിൽ ചാരി ഇരിക്കുന്ന നിലയിൽ മദ്ധ്യ വയസ്‌കന്റെ മൃതദേഹം കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ
തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടത്തിണ്ണയിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ...