മധുരം അധികമാകുന്നുണ്ടോ? ശരീരം ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയെങ്കിൽ സൂക്ഷിച്ചോളൂ..
ലഡു, ജിലേബി, ഗുലാബ് ജാമുൻ, ഹൽവ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറുന്നവരായിരിക്കും നമ്മിൽ പലരും. മധുരം അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമ്പോൾ പണി കിട്ടാനുള്ള സാധ്യതകളും ...


