മധുരം അധികമാകുന്നുണ്ടോ? ശരീരം ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയെങ്കിൽ സൂക്ഷിച്ചോളൂ..
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മധുരം അധികമാകുന്നുണ്ടോ? ശരീരം ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയെങ്കിൽ സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ലഡു, ജിലേബി, ഗുലാബ് ജാമുൻ, ഹൽവ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറുന്നവരായിരിക്കും നമ്മിൽ പലരും. മധുരം അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമ്പോൾ പണി കിട്ടാനുള്ള സാധ്യതകളും കൂടുതലാണ്. മധുരത്തിനോടുള്ള ആസക്തി വർദ്ധിച്ചെന്ന് എങ്ങനെ മനസിലാക്കാം? ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചോളൂ..

ക്ഷീണം

പകൽ സമയങ്ങളിൽ ഊർജ്ജമില്ലായ്മയും ക്ഷീണവും ശരീരത്തിന് അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലമായിരിക്കാം. ക്ഷീണം, തളർച്ച, ഇടയ്‌ക്കിടെ വിയർക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അമിതമായി മധുരം കഴിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ പ്രമേഹം വരാനുള്ള സാധ്യതകളും ഏറെയാണ്.

ഇടയ്‌ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ

ഇടയ്‌ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ നിങ്ങളുടെ മനസിലേക്ക് വരികയാണെങ്കിൽ നിങ്ങളുടെ ശരീരം മധുരത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കണം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കൃത്യമായി ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. മധുര പലഹാരങ്ങൾ കുറച്ച് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഇലക്കറികൾ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

അമിത ഭാരം

മധുരം അമിതമായി കഴിക്കുന്ന വ്യക്തികൾക്ക് പൊണ്ണത്തടി വരാനുള്ള സാധ്യതകളും ഏറെയാണ്. കലോറി കൂടുതലായ ഭക്ഷണങ്ങളാണിവ. ഇത് കൊഴുപ്പ് അടിയാൻ കാരണമാകുന്നു. അമിതമായി മധുരം കഴിക്കുമ്പോൾ ചീത്ത കൊളസ്‌ട്രോളാണ് ശരീരത്തിലെത്തുന്നത്. ഇത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം..

മൂഡ് സ്വിംഗ്‌സ്

അമിതമായി മധുരം കഴിക്കുന്നത് ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് ഇടയ്‌ക്കിടെയുള്ള മൂഡ് സ്വിംഗിന് കാരണമാകുന്നു. നിസാര കാര്യങ്ങളിൽ പോലും ഉത്കണ്ഠ, ദേഷ്യം, വിഷമം എന്നിവ അനുഭവപ്പെട്ടേക്കാം..

പല്ലുവേദന

മധുരം അമിതമായി കഴിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് പല്ലുവേദന. മോണരോഗം, വായ്‌നാറ്റം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവയ്‌ക്കുന്നു. മോണകളിൽ ബാക്ടീരിയകൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

Tags: Eating Sweetswarning signs
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies