കിരീടമില്ലാ രാജക്കന്മാർ ഏറ്റുമുട്ടുന്നു! ക്വാളിഫയർ മഴയെടുത്താൽ എന്ത് സംഭവിക്കും?
ഐപിഎൽ 18-ാം സീസണിന്റെ ഒന്നാം ക്വാളിഫയർ ഇന്ന് രാത്രി ഛണ്ഡിഗഡിലെ മുല്ലൻപൂരിൽ നടക്കും. 18-ാം വർഷമായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അറുതിയിടാനാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ...