ഇത് അങ്ങെനല്ലെടാ...!ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് കടലിൽ ഒഴുകി പോയി; മോക്ക് ഡ്രില്ലെന്ന് ക്യാപ്സൂൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് അങ്ങെനല്ലെടാ…!ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് കടലിൽ ഒഴുകി പോയി; മോക്ക് ഡ്രില്ലെന്ന് ക്യാപ്സൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജിന്റെ ഒരു ഭാ​ഗം അടർന്ന് കടലിൽ ഒഴുകി പോയതിന് പിന്നാലെ വിചിത്ര വിശദീകരണവുമായി ആന്ധ്രപ്രദേശ് സർക്കാർ. പാലം ഒഴുകി പോയത് മോക്ക് ഡ്രില്ലിന്റെ ഭാ​ഗമെന്നാണ് സർക്കാരിന്റെ വിശദീകരണം. വിശാഖ പട്ടണത്തെ ആർ.കെ ബീച്ചിലായിരുന്നു വിചിത്ര സംഭവം.

25നാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.മണിക്കൂറുകൾക്കം ഇവ വേർപ്പെട്ട് ഒരുഭാ​ഗം കടലിൽ ഒഴുകി പോവുകയായിരുന്നു. വൈ.എസ്.ആർ.സി.പിയുടെ നേതാവും എംപിയുമായ വൈ.വി സുബ്ബ റെഡ്ഡിയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ പാലം വേർപ്പെട്ടതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

‘ഉയർന്ന വേലിയേറ്റം കാരണം, പാലത്തിന്റെ ടി ആകൃതിയിലുള്ള വ്യൂവിംഗ് പോയിൻ്റ് വേർപ്പെടുത്തി അതിന്റെ സ്ഥിരത പരിശോധിക്കുന്നതിനായി ആങ്കറുകൾക്ക് സമീപം സൂക്ഷിച്ചിരിക്കുന്നു. എന്നാൽ ഇത് ചിലർ പാലം വേർപ്പെട്ട നിലയിൽ എന്ന് പ്രചരിപ്പിക്കുന്നുവെന്നുമാണ് വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (വി.എം.ആർ.ഡി.എ) പ്രസ്താവനയിൽ പറഞ്ഞത്. വേർപ്പെടുത്തുന്നത് ഒരു സാധാരണ മോക്ക് ഡ്രില്ലാണെന്നും. ഭാവിയിലും വ്യൂ പോയിൻ്റ് വേർപ്പെടുത്തുന്നത് തുടരുമെന്ന് വിഎംആർഡിഎ അറിയിച്ചു.

Just a day after inauguration, portion of #FloatingBridge at #RKBeach, #Visakhapatnam detached, today. #YSRCP MP YV Subba Reddy and minister Gudivada Amarnath inaugurated yesterday
There are apprehensions that floating #sea bridge is not favourable at RK Beach, due to #HighTides pic.twitter.com/0Q4zPYXzBQ

— Surya Reddy (@jsuryareddy) February 26, 2024

“>

Tags: FloatingWashedHoursbridgeVisakhapatnaminaugurationafteraway
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies