തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ആക്രമണം; നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുരുകൻ എന്നയാൾക്കും കടന്നലിനറെ കുത്തേറ്റിട്ടുണ്ട്. പത്തോളം തൊഴിലാളികൾക്കും കുത്തേറ്റതായാണ് ...








