wasp attack - Janam TV
Saturday, November 8 2025

wasp attack

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; കുത്തേറ്റ വീട്ടമ്മ മരിച്ചു

തൃശൂർ: ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്താണ് സംഭവം. മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരന്റെ ഭാര്യ ശോഭന (60 ...

കടന്നൽ കുത്തിയോ? ഒന്നിലേറെ കുത്തേറ്റോ? തിരുമ്മിയത് കൊണ്ട് കാര്യമില്ല; ചെയ്യേണ്ടത് ഇതെല്ലാം..

പാമ്പിൻ വിഷത്തിന്റെ പത്തിലൊന്ന് അംശം കടന്നല്ലിനുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. അതിനാൽ അത്ര നിസാരക്കാരനല്ല ഈ കടന്നല്ലുകൾ. ചില കാട്ടുകടന്നല്ലുകൾ വളരെയധികം അപകടകാരികളാണ്. മുഖത്താണ് ഇവ കുത്തുന്നതെങ്കിൽ മരണം ...

കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ: കടന്നലിന്റെ കുത്തേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ വാടാനപ്പള്ളി സ്വദേശി അനന്തകൃഷ്ണ (17) നാണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെയാണ് അനന്തകൃഷ്ണന് കടന്നലിന്റെ കുത്തേറ്റത്. കഴിഞ്ഞ ...

സ്കൂൾ ഗ്രൗണ്ടിലേക്ക് ഇരമ്പിക്കയറി കടന്നൽക്കൂട്ടം; തൃശൂരിൽ നാൽപ്പതിലേറെ വിദ്യാർത്ഥിനികൾക്ക് കുത്തേറ്റു- Wasp Attack in Thrissur Girls School

തൃശൂർ: സ്കൂൾ ഗ്രൗണ്ടിലേക്ക് പറന്നിറങ്ങിയ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥിനികൾക്ക് പരിക്ക്. തൃശൂരിലെ പാവറട്ടിയിലാണ് സംഭവം. നാൽപ്പതിലധികം വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റതായാണ് വിവരം. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവന്റ് ...

കടന്നൽ ആക്രമണത്തിൽ എട്ട് സ്ത്രീകൾക്ക് കുത്തേറ്റു; സംഭവം തൊഴിലുറപ്പ് ജോലിക്കിടെ – wasp attack

കണ്ണൂർ: കടന്നൽ ആക്രമണത്തിൽ എട്ട് സ്ത്രീകൾക്ക് കുത്തേറ്റു. തൊഴിലുറപ്പ് ജോലികൾക്കായി എത്തിയ സ്ത്രീകളെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്. കണ്ണൂർ കാപ്പാടാണ് സംഭവം. മൂന്ന് പേർക്ക് സാരമായ രീതിയിലാണ് കുത്തേറ്റത്. ...

ബൈക്കിൽ പോകവെ തലയിലേക്ക് കടന്നൽക്കൂട് വീണു; 20-കാരന് ഗുരുതര പരിക്ക്; ദേഹത്ത് നിന്ന് പറിച്ചെടുത്തത് 60ൽ പരം കടന്നൽക്കൊമ്പുകൾ

മലപ്പുറം: കടന്നൽ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മലപ്പുറം തിരൂരിലാണ് സംഭവം. തൃപ്രങ്ങോട് സ്വദേശി കിരണിനാണ് (20) പരിക്കേറ്റത്. മരത്തിന് മുകളിലുണ്ടായിരുന്ന കടന്നൽക്കൂട് പക്ഷി കൊത്തി ...

കടന്നൽ കുത്തേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോഴിക്കോട് തൂണേരി സ്വദേശിയും 60കാരനുമായ ദാമോദരനാണ് മരിച്ചത്. വീടിന് സമീപം പറമ്പിൽ വച്ച് ശനിയാഴ്ചയായിരുന്നു ദാമോദരന് കടന്നൽ കുത്തേറ്റത്. ...