തിരിഞ്ഞും മറിഞ്ഞും കുത്തും, കുത്തും തോറും ശക്തിയേറും; കടന്നൽ കുത്തിനെ പ്രതിരോധിക്കാൻ ഈ സസ്യങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളം ആക്രമിക്കുന്നവരാണ്. തീക്ഷ്ണമായ ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ ഭയപ്പെടുത്തുകയും അക്രമസാക്തരാക്കുകയും ...

