water authority - Janam TV
Friday, November 7 2025

water authority

‘അങ്ങനെ വെള്ളം കുടിക്കേണ്ട’; മാനസിക വെല്ലുവിളി നേരിടുന്ന സരോജിനിയമ്മയുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; കുടുംബം ദയനീയാവസ്ഥയിൽ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന വയോധികയ്ക്കും കുടുംബത്തിനും കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി. കോഴിക്കോട് ഫാറൂഖിലാണ് സംഭവം. സരോജിനിയമ്മയുടെ വീട്ടിലെ കണക്ഷനാണ് വാട്ടർ അതോറിറ്റി വിച്ഛേദിച്ചത്. ഇടിഞ്ഞുവീഴാറായ ...

മന്ത്രിക്ക് കുടിവെള്ളം കുപ്പിയിൽ; പാവങ്ങൾക്ക് പൈപ്പിലെങ്കിലും വേണ്ടേ? സർക്കാർ കുടിശിക 123.88 കോടി; സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം. വാട്ടർ അതോറിറ്റി അടുത്ത ബോർഡ് യോ​ഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ...

അവധി ദിനത്തിൽ കുടിവെള്ളവും അവധിയിൽ! തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടും; ഈ വാർഡുകളിലുള്ളവർ ശ്രദ്ധിക്കുക..

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് മൂന്ന് മണി വരെയാകും ജലവിതരണം തടസപ്പെടുക. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, ...

തിരുവോണ നാളിൽ പട്ടിണി സമരം ; സർക്കാർ നൽകാനുള്ളത് 5,000 കോടിയെന്ന് ജല അതോറിറ്റി കരാറുകാർ

തിരുവനന്തപുരം: സർക്കാർ അവ​ഗണനയിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം പട്ടിണി സമരം നടത്തി വാട്ടർ അതോറിറ്റിയിലെ കരാറുകാർ. ജല അതോറിറ്റി ‍ആസ്ഥാനമായ വെള്ളയമ്പലം ജലഭവന് മുന്നിലായിരുന്നു സമരം. 5,000 ...

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബിയും; ബില്ലടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങളുടെ ഫ്യുസൂരും

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾ ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ അനുമതി തേടി കെഎസ്ഇബി ...

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; തൊട്ടുപിന്നാലെ റോഡ് തകർന്ന് ഭീമൻ ഗർത്തം രൂപപ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് 

തിരുവനന്തപുരം: പാറോട്ടുകോണം കരിയം റോഡ് ഐശ്വര്യ നഗറിൽ റോഡ് തകർന്ന് ഭീമൻ ഗർത്തം രൂപപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് അപകടം. രാവിലെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ...

മഴ പെയ്തിട്ടും വെള്ളം കയറാത്ത വീട്ടിൽ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് മുട്ടോളം വെള്ളം; വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി, ദുരിതത്തിലായത് വീട്ടുകാർ

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീടുകളിൽ വെള്ളം കയറി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വീടിന്റെ എല്ലാ മുറികളിലേക്കും വെള്ളം കയറിയതോടെ വീട്ടുകാരും ദുരിതത്തിലായി. ഫയര്‍ ...

വെള്ളക്കരം ഇരുട്ടടി ആയത് സർക്കാർ വകുപ്പുകൾക്കും ; വാട്ടർ അതോറിറ്റിയ്‌ക്ക് നൽകാനുള്ളത് 228 കോടി രൂപ കുടിശ്ശിക

തിരുവനന്തപുരം: കിട്ടാനുള്ള കുടിശ്ശികയുടെ പേരിൽ വെള്ളക്കരം കൂട്ടി സാധാരണക്കാരന് ഇരുട്ടടി സൃഷ്ടിക്കുമ്പോൾ കോടികളുടെ കുടിശ്ശിക നൽകാതെ വിവിധ സർക്കാർ വകുപ്പുകൾ. 228 കോടി രൂപയാണ് വിവിധ സർക്കാർ ...

പറഞ്ഞ സമയത്തിനും മുൻപേ പണി തീർത്ത കരാറുകാരന് പണമില്ല; വാട്ടർ അതോറിറ്റിയുടെ ഒരേക്കർ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യാൻ നോട്ടീസ് പതിച്ചു

കോഴിക്കോട്: കരാറുകാരന് പണം നൽകാത്തതിനെ തുടർന്ന് കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഒരേക്കർ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യാൻ നോട്ടീസ് പതിച്ചു. കോഴിക്കോട്ടെ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് ...

വനിതാ ഡോക്ടറെ ഉപദ്രവിച്ചതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ? ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തും; സന്തോഷിനെ പുറത്താക്കുമെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയായ സന്തോഷിനെ പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഇയാളെ പുറത്താക്കാനുള്ള നിർദ്ദേശം ഓഫീസിന് നൽകിയതായി ...

കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതി അട്ടിമറിയ്‌ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം

കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിയ്ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം നടക്കുന്നുവെന്ന് പരാതി. മുന്നൂറോളം പേരെ സംസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയുള്ള ...